FIFA FOOTBALL WORLD CUP JOB
അടുത്ത ഫുടബോൾ ലോകകപ്പ് ആതിഥേയം വഹിക്കുന്നത് ഖത്തർ ആണെന്ന് ഒരുവിധം എല്ലാവരും അറിഞ്ഞുകാണുമലോ.
ഫുടബോൾ ലോകകപ്പ് എന്നാൽ ലക്ഷകണക്കിന് കാണികൾ വന്നു പോകുന്ന ഒരു സാഹചര്യം ആണ്. അതിനായി അത്യാധുനിക സൗകര്യങ്ങളുള്ള പല സംവീധാനങ്ങളും ഉണ്ടാക്കണം.
Somehow everyone knows that Qatar is hosting the next football world cup. Football World Cup is a situation where lakhs of spectators come and go. For that many facilities should be made with state of the art facilities.
ഇത് കൊടാതെ ഒരുപാട് രീതികളിൽ, ഒരുപാട് തരത്തിൽ ജോലികൾ ഉണ്ടാവുകയും ചെയ്യും. ഇതിൽ ഏറ്റവും അധികം ആവശ്യം വരുന്നത് കാണികളെയും, റ്റോറിസ്റ്റുകളായും വരുന്ന വിദേശികൾക്കും സ്വദേശികൾക്കും വേണ്ടി ബസുകൾ ഓടിക്കുന്നവരെയാണ്.
ബസ് ഡ്രൈവർമാരാണ് ഖത്തർ ഫുടബോൾ ലോകകപ്പ് വേദികളിലേക്ക് താല്പര്യം ഉള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാം.
ഈ ജോലി വേൾഡ് തീരുന്നത് വരെ മാത്രമായിരിക്കും ഉണ്ടാവുക. ശേഷം വേറെ ജോലി നോക്കാം, അല്ലെങ്കിൽ തിരികെ നാട്ടിലേക്ക് വരാം.
Apart from this, there will be jobs in many ways and in many ways. Among these, the biggest demand is for those who drive buses for spectators and tourists, both foreigners and locals. Bus drivers are those who are interested in Qatar Football World Cup venues can apply for this job. This job will last only until the end of the world. Then look for another job or come back home.
എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്?
കേന്ദ്ര ഗവണ്മെന്റ് ലൈസൻസുള്ള കേരളത്തിലെ പ്രമുഖ വിദേശ ജോലി റിക്രൂട്ടിങ് ഏജൻസിയായ ത്രീ സ്റ്റാർ ഏജൻസിയാണ് റിക്രൂട്ടിങ് ചെയ്യുന്നത്. (ലൈസൻസ് നമ്പർ : B-0779/KER/PER/1000+/5/4431/95)
(പഠനം ജോബ് പോർട്ടൽ നേരിട്ട് വെരിഫൈ ചെയ്തിട്ടുള്ള ഏജൻസിയാണ്) – സർവീസ് ചാർജുകൾ ബാധകം
ഇമെയിൽ മുഖാന്തിരമോ, വാട്സപ്അപ് വഴിയോ നിങ്ങൾക്ക് അപേക്ഷ അയക്കാവുന്നതാണ്.
എന്താണ് ജോലി,യോഗ്യത?
നിലവിൽ ജിസിസി ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ള വ്യക്തി ആയിരിക്കണം.
ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം. താത്കാലികമായി ഖത്തർ ഡ്രൈവിങ് ലൈസൻസ് നൽകുന്നതായിരിക്കും.
ഒരു ദിവസത്തിൽ 12 മണിക്കൂർ ജോലിയുണ്ടാകും. ആഴ്ച്ചയിൽ 6 ദിവസവും ജോലിയുണ്ടാകും.
പ്രായം : 23 വയസിനും, 50 വയസിനും മദ്ധ്യേ ആയിരിക്കണം.
ശമ്പളം : പ്രതിമാസം 75000 രൂപ മുതൽ 90000 രൂപ വരെയായിരിക്കും ശമ്പളം.
ഇന്റർവ്യൂ
ഇതിനായുള്ള ഇന്റർവ്യൂ നടക്കുന്നത് കൊച്ചിയിലാണ്. ഇന്റർവ്യൂ അഡ്രസ് : Little flower engineering institute, Metro pillar 298, Near Cochin University main campus, South kalamassery, Kochi, Ernakulam.
അപേക്ഷ അയക്കാൻ
നിങ്ങൾക്ക് ഇന്റർവ്യൂ യിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട്നെകിൽ, ബന്ധപ്പെട്ട രേഖകളും, നിങ്ങളുടെ റെസ്യുമെയും ഇമെയിൽ വഴി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. അല്ലെങ്കിൽ വാട്സാപ്പ് വഴി ബന്ധപ്പെടുക. വാട്സാപ്പിൽ മെസേജ് അയക്കുവാൻ
ഇവിടെ തുറക്കുക