നിങ്ങൾക്കീ ലോകം മുഴുവനും കാണാൻ ആഗ്രഹമുണ്ടോ? അതേ നിങ്ങളുദ്ദേശിക്കുന്ന ഏത് സ്ഥലവും ആയിക്കൊള്ളട്ടെ ഒരു app ഉപയോഗിച്ചുകൊണ്ട് ഞൊടിയിടയിൽ നിങ്ങളിലേക്ക് എത്തുന്നു. ഏത് സ്ഥലത്തിന്റെയും ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്തുവാനും അതുപോലെ ആ സ്ഥലങ്ങളിലെ നഗരങ്ങളും പർവതങ്ങളും ഗ്രാമങ്ങളും കണ്ടെത്തുവാനും…