One can get admission in Army through NCC Special Entry Scheme; 55 vacancy.

0

 

കരസേനയിൽ എൻസിസി സ്‌പെഷൽ എൻട്രി സ്‌കീം വഴി പ്രവേശനം നേടാം; 55 ഒഴിവ്.

  • Must have worked in NCC Senior Division/Wing for 3/2 years. • Must have obtained minimum B grade in NCC’s ‘C’ Certificate Examination. • Apply online till 15th September for admission to 53rd NCC Special Entry (Non-Technical) Scheme starting April 2023. There are 50 vacancies for men and 5 vacancies for women. Age: 19–25 as on 1st January 2023.
  • എൻസിസി സീനിയർ ഡിവിഷൻ/വിങ്ങിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം.
  • എൻസിസിയുടെ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞതു ബി ഗ്രേഡ് നേടിയിരിക്കണം.
  • 2023 ഏപ്രിലിൽ ആരംഭിക്കുന്ന 53–ാമത് എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിനു സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷൻമാർക്ക് അൻപതും സ്‌ത്രീകൾക്ക് അഞ്ചും ഒഴിവുണ്ട്. പ്രായം: 2023 ജനുവരി ഒന്നിനു 19–25.

·         • Eligibility: 1. Graduation/Equivalent with 50% marks·         • 2. Should have worked in NCC Senior Division/Wing for 3/2 years.·         • 3. Must have obtained minimum B grade in NCC’s ‘C’ Certificate Examination.

 

  • യോഗ്യത: 1. 50% മാർക്കോടെ ബിരുദം/തത്തുല്യം
  • എൻസിസി സീനിയർ ഡിവിഷൻ/വിങ്ങിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം.
  • എൻസിസിയുടെ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞതു ബി ഗ്രേഡ് നേടിയിരിക്കണം.

·         • ‘C’ certificate requirement is not applicable to dependents of war injured/killed/missing persons. Applicants must be single. Final year graduates who have secured 50% marks in first years can also apply. Must produce proof of graduation before April 1, 2023.

 

  • യുദ്ധത്തിൽ പരുക്കേറ്റവരുടെ/ കൊല്ലപ്പെട്ടവരുടെ/ കാണാതായവരുടെ ആശ്രിതർക്കു ‘സി’ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല. അപേക്ഷകർ അവിവാഹിതരായിരിക്കണം. ആദ്യ വർഷങ്ങളിൽ 50% മാർക്ക് നേടിയ അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. 2023 ഏപ്രിൽ ഒന്നിനു മുൻപു ബിരുദം നേടിയതിന്റെ തെളിവു ഹാജരാക്കണം.
  • ശാരീരിക യോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയ നിർദിഷ്‌ട മാനദണ്ഡങ്ങളനുസരിച്ചു ശാരീരികക്ഷമത ഉള്ളവരാകണം.

 

• Physical Eligibility: Must be physically fit as per specified criteria given on Army website.• Selection: On the basis of SSB Interview, Fitness Test and Medical Examination. Shortlisted candidates will be invited for SSB interview. Interviews are held at centers including Bengaluru.

 

  • തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിൽ. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ.

·         • 49 weeks training at Chennai Officers Training Academy for selected candidates. Those who successfully complete this will be eligible for Post Graduate Diploma in Defense Management and Strategic Studies (University of Madras). The appointment will be in the rank of lieutenant.·         • www.joinindianarmy.nic.in

 

  • തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.
  • joinindianarmy.nic.in
APPLY NOW THIS JOB
Leave A Reply

Your email address will not be published.