Translator and Research Assistant in Kerala High Court; Degree candidates can apply

0

കേരള ഹൈക്കോടതിയില്‍ ട്രാന്‍സ്ലേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ്; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം.

Kerala High Court has invited applications for the posts of Translator and Research Assistant. The vacancies are as Translator-5 and Research Assistant-15. Research Assistant is a temporary vacancy.

കേരള ഹൈക്കോടതി ട്രാന്‍സ്ലേറ്റര്‍, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്ലേറ്റര്‍-5, റിസര്‍ച്ച് അസിസ്റ്റന്റ്-15 എന്നിങ്ങനെയാണ് ഒഴിവുകള്‍. റിസര്‍ച്ച് അസിസ്റ്റന്റിന്റേത് താത്കാലിക ഒഴിവാണ്.

Translator- Qualification: Graduation. Salary: Rs.39,300 – 83,000

ട്രാന്‍സ്ലേറ്റര്‍- യോഗ്യത: ബിരുദം. ശമ്പളം: 39,300 – 83,000 രൂപ

Application Fee: Rs.450/- No fee for SC/ ST/ Unemployed PwDs.

അപേക്ഷാഫീസ്: 450 രൂപ. എസ്.സി./ എസ്.ടി./ തൊഴില്‍ രഹിതരായ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല.

JUST IN

Application: Apply online from 19th August through website www.hckrecruitment.nic.in.

Last Date: First phase application will close on 12th September and second phase will close on 20th September

അപേക്ഷ: www.hckrecruitment.nic.in എന്ന വെബ് സൈറ്റ് വഴി ഓഗസ്റ്റ് 19 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

അവസാന തീയതി: ആദ്യഘട്ട അപേക്ഷ സെപ്റ്റംബര്‍ 12-നും രണ്ടാംഘട്ടം സെപ്റ്റംബര്‍ 20-നും അവസാനിക്കും.

Research Assistant-Eligibility: Degree in Law. Final semester/year students can also apply.Age Limit: 22-28. Should have been born between 13 September 1994 and 12 September 2000 (both dates inclusive).

Application: Apply online from 16th August through website www.hckrecruitment.nic.in. Deadline: September 12.

റിസര്‍ച്ച് അസിസ്റ്റന്റ്-യോഗ്യത: നിയമ ബിരുദം. അവസാന സെമസ്റ്റര്‍/ വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.പ്രായപരിധി: 22-28. 1994 സെപ്റ്റംബര്‍ 13-നും 2000 സെപ്റ്റംബര്‍ 12-നും ഇടയില്‍ (രണ്ടുതീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം.

അപേക്ഷ: www.hckrecrui tment.nic.in എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 16 മുതല്‍ ഓണ്‍ ലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബര്‍ 12.

Print out of the application and copy of eligibility certificates should be sent to The Registrar (Recruitment), High Court of Kerala, Ernakulam, Kochi-682031 before 28th October.

അപേക്ഷയുടെ പ്രിന്റ് ഔട്ടും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും The Registrar (Recruitment), High Court of Kerala, Ernakulam, Kochi-682031 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 28-നകം ലഭിക്കത്തക്ക വിധത്തില്‍ അയക്കണം.

APPLY NOW 

Leave A Reply

Your email address will not be published.