112 Tradesman Vacancies in INDIAN NAVY
- ശമ്പളം 18,000 രൂപ മുതൽ 56,900 രൂപ വരെ; നേവിയിൽ 112 ട്രേഡ്സ്മാൻ ഒഴിവുകൾ
112 Tradesman Mate (General Central Service, Group C, Non-Gazetted, Industrial) Vacancy in Indian Navy. Recruitment is done in various units under Andaman & Nicobar Command Headquarters.
Apply till September 6.
ഇന്ത്യൻ നേവിയിൽ 112 ട്രേഡ്സ്മാൻ മേറ്റ് (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ-ഗസറ്റഡ്, ഇൻഡസ്ട്രിയൽ) ഒഴിവ്. ആൻഡമാൻ & നിക്കോബാർ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിനു കീഴിലെ വിവിധ യൂണിറ്റുകളിലാണു നിയമനം. സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം.
Eligibility: 10th pass with relevant ITI certificate. Details of trades on site. Age: 18-25; Eligible concessions.
∙Salary: Rs.18,000-56,900. www.andaman.gov.in, www.ncs.gov.in
യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ഐടിഐ
സർട്ടിഫിക്കറ്റ്. ട്രേഡുകളുടെ വിശദാംശങ്ങൾ സൈറ്റിൽ. പ്രായം: 18-25; അർഹർക്ക് ഇളവ്.
∙ശമ്പളം: 18,000-56,900 രൂപ. www.andaman.gov.in, www.ncs.gov.in
APPLY NOW THIS JOB